You Searched For "വലിയ ചൂടുകാട്"

ഞങ്ങളുടെ ഓമന വിഎസ്സേ, ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ, പോരാളികളുടെ പോരാളി, പുന്നപ്രയുടെ മണിമുത്തേ, ഇല്ല...ഇല്ല, മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ! ഓര്‍മ്മകളുടെ വലിയൊരു നിധിശേഖരം ബാക്കി വച്ച് വിഎസ് മടങ്ങി; സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ ചെങ്കൊടി പുതച്ച് ചിതയില്‍ അടങ്ങി; അന്ത്യാഞ്ജലികള്‍ നേര്‍ന്ന് നാട്
പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന് പ്രിയ നേതാവിനെ ഒരു നോക്കുകാണാന്‍ നിലയ്ക്കാത്ത ജനപ്രവാഹം; ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വരി നില്‍ക്കുന്ന അവസാന ആള്‍ക്കും വിഎസിനെ കാണാന്‍ അവസരം; വിഎസ് അമരന്‍ കണ്ണേ കരളേ വിഎസേ...മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ അന്ത്യാഭിവാദ്യം; സംസ്‌കാരം രാത്രി വൈകി വലിയ ചുടുകാട്ടില്‍